പോക്സോ കേസ് മദ്രസ അധ്യാപകനെ പോലീസ്അറസ്റ്റു ചെയ്തു
തിരുനെല്ലി: തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. കാരക്കാമല കാരാട്ടുകുന്ന് സ്വദേശിയും കുണ്ടാലയിൽ താമസിച്ചു വരുന്നതുമായ മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷഫീഖ് (32)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.





Leave a Reply