September 25, 2026

ഹോട്ടൽ വ്യാപാര മേഖലയിലെ നിയമങ്ങൾ വ്യാപാരികളെ സംരക്ഷിക്കുന്നതാകണം. 

0
IMG_20251206_150938
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ:പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നൽകുന്ന ഹോട്ടൽ വ്യാപരമേഖല വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കയാണന്നും, നിയമങ്ങൾ കൊണ്ടുവരുമ്പോൾ വ്യാപാരികളെ സംരക്ഷിക്കുന്ന തരത്തിലാകണമെന്നും

കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അനാവശ്യമായ നിയമങ്ങളുടെ പേരിൽ ഹോട്ടൽ വ്യാപാരികളെസാമ്പത്തികമായും മാനസികമായും തകർക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും, ഹോട്ടൽ വ്യാപാരത്തെ വ്യവസായ മേഖലയായി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് മുജീബ് ചുണ്ട ഉൽഘാടനം ചെയ്തു. പി.ആർ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാര ക്ഷാധികാരി പ്രാണിയത്ത് അബ്ദുൽ റഹ് മാൻ, ജില്ലാ സെക്രട്ടറി വിജുമന്ന,ജില്ലാ ട്രഷറർ ഉമ്മർ പാരഡൈസ്,വർക്കിംങ്ങ് പ്രസിഡണ്ട്അബൂബക്കർ ന്യൂ ഫോഠ.അസ്ലം ബാവ,അബ്ദുൽ ഗഫൂർ സാഗർ, യു. സുബൈർ, ,പ്രസീത മുകുന്ദ്, സാജൻ പൊരുന്നിക്കൽ, റഷീദ് ബാമ്പു,റഫീഖ് വിന്നേഴ്സ്,അരവിന്ദൻബത്തേരി,സാബു ഷവായ എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *