പനമരം: ഗ്രാമപഞ്ചായത്ത്
കെല്ലൂർ 23 വാർഡിൽ
കഴിഞ്ഞ അഞ്ചുവർഷം നടത്തിയ സുത്യർഹമായ വികസന പ്രവർത്തനങ്ങൾക്ക്
കെല്ലൂർ ടൗൺ മുസ്ലിംലീഗ് കമ്മിറ്റി
വാർഡ് മെമ്പർ
എം കെ ആഷിഖിന് നൽകുന്ന ഉപഹാരം
മുസ്ലിം ലീഗ് അഖിലേന്ത്യാ
ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു.
Leave a Reply