പുല്‍പ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പുല്‍പ്പള്ളി പഞ്ചായത്തില്‍ എല്‍ഡിഎഫിന് വിജയം. ആകെയുള്ള 21 വാര്‍ഡുകളില്‍ ഒമ്പത് എണ്ണം ഇടതുമുന്നണിക്ക് ലഭിച്ചു. യുഡിഎഫ് എട്ട് സീറ്റില്‍ വിജയിച്ചു. ബിജെപിക്കു നാല് വാര്‍ഡുകള്‍ കിട്ടി. യുഡിഎഫ് ഭരണത്തിലായിരുന്ന പഞ്ചായത്തിലാണ് എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയത്.
Leave a Reply