April 25, 2026

മാനന്തവാടി, ബത്തേരി നഗരസഭകൾ യുഡിഎഫിന്

0
IMG_20251213_132919
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി നഗര സഭ ഭരണം യുഡിഎഫ് നിലനിർത്തി. ബത്തേരി നഗരസഭ എൽ ഡി എഫിന് നഷ്ടമായി.

മാനന്തവാടി 37 വാർഡിൽ 22 എണ്ണം യുഡിഎഫും 15 എൽ ഡി എഫും നേടി. കഴിഞ്ഞ തവണ 36 സീറ്റിൽ 20 ലാണ് യു ഡി എഫ് ജയിച്ചത്.

 

ബത്തേരിയിൽ എൽ ഡി എഫിൽ നിന്നും യുഡിഎഫ് ഭരണം തിരിച്ച് പിടിച്ചു.20 സീറ്റ് യുഡിഎഫ് ,14 എൽ ഡി എഫ് , ബിജെപി ,സ്വതന്ത്രൻ ഒന്ന് വീതം എന്നിങ്ങനെയാണ് ജയം

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *