മാനന്തവാടി:എരുമത്തെരുവ് കൂനാർ വയലിൽ മേൻമ ഗോപിയുടെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. ഗ്യാസ് നിറക്കാനായി ഇരിട്ടിയിൽ നിന്നും മാനന്തവാടിയിലേക്ക് വന്ന വാഹനം ബ്രേക്ക് നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർക്ക് നിസാര പരിക്കേറ്റു. രാവിലെ 9 മണിയോടെയാടെയാണ് അപകടം.
Leave a Reply