April 25, 2026

സാൻഡൽവുഡ് കേവ് ഫോറെസ്റ്റ് പ്രീമിയം റിസോർട് ഉദ്ഘാടനം .

0
IMG-20251223-WA0184
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:ജസ്പെയ്ഡ് റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്‌സ് , വയനാട് പുൽപ്പള്ളിയിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന 150 ഇക്കോ ഫ്രണ്ട്‌ലി കേവ് മോഡൽ കോട്ടേജുകൾ അടങ്ങിയ സാൻഡൽവുഡ് കേവ് ഫോറെസ്റ്റ് പ്രീമിയം റിസോർട്സിന്റെ നാലാമത്തെ കോട്ടേജിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരംപ്രയാഗ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ജസ്പെയ്ഡ് മാനേജിങ് ഡയറക്ടർ നിഷാദ് അബൂബക്കർ, ചെയർമാൻ നിസാർ അബൂബക്കർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *