ariyippukal Latest News News Wayanad അറിയിപ്പ് January 6, 2026 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസവേതന വ്യവസ്ഥയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സുവോളജി അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായവർ ജനുവരി 8 വ്യാഴം 11 മണിക്ക് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു. Post navigation Previous: അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം അടിസ്ഥാന വർഗ്ഗത്തോടുള്ള ചതി: ചാണ്ടി ഉമ്മൻ എം.എൽ.എNext: വയനാട്ടിലെ പിഎം ജന്മൻ കേന്ദ്രം മാറ്റി സ്ഥാപിക്കുന്നു; പുതിയ കേന്ദ്രം തവിഞ്ഞാലിൽ Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply