By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ നടുറോഡിൽ കടുവയെ കണ്ടതായി ഓട്ടോ ഡ്രൈവർ. പഴയ റേഷൻ കട റോഡിലാണ് കടുവയെ കണ്ടതെന്ന് ഓട്ടോ ഡ്രൈവർ അജ്മൽ പറഞ്ഞു.
റോഡിലൂടെ സഞ്ചരിച്ച കടുവ തൊട്ടടുത്ത തോട്ടത്തിലേക്ക് പ്രവേശിച്ചു. വിദ്യാർത്ഥികൾ ,തൊഴിലാളികൾ ഉൾപ്പെടെ ഏവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Leave a Reply