January 20, 2026

പൂതാടി പള്ളിയിൽ പെരുന്നാളിന് തുടക്കമായി

0
IMG_20260110_074458
By ന്യൂസ് വയനാട് ബ്യൂറോ

 

കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപനവും ഓർമ്മ പെരുന്നാളിനും തുടക്കമായി.ആദ്യ ദിവസം നടന്ന ഭക്തസംഘടനകളുടെ വാർഷികം സൺഡേസ്കൂൾ ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.അജു ചാക്കോ അരത്തമ്മാംമൂട്ടിൽ അധ്യക്ഷത വഹിച്ചു. സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി. ഫാ.ബാബു നീറ്റുങ്കര, ഫാ. ജാൻസൻ കുറുമറ്റത്തിൽ, ഫാ. എൽദോ കാട്ടുകുടി, സൺഡേ സ്ക്കൂൾ ഭദ്രാസന സെക്രട്ടറിജോൺ ബേബി, സൺഡേ സ്കൂൾ മേഖല ഇൻസ്പെക്ടർ ടി.ജിഷാജു ,സെക്രട്ടറി ബേസിൽ ജോസ്, അധ്യാപക പ്രതിനിധി കെ എ റെജി, വനിതസമാജം മേഖല സെക്രട്ടറി ലിസി ജേക്കബ്, വി.ഡി യൽദോ ,വി.കെ ഗീവർഗ്ഗീസ് ,ഹെഡ്മാസ്റ്റർ ബേസിൽ സൈമൺ, തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *