പൗരസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
കൽപ്പറ്റ: കൽപ്പറ്റ പൗരസമിതിയുടെ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുത്ത നഗരസഭാ ചെയർമാൻ പി. വിശ്വനാഥനും, വൈസ് ചെയർ പേഴ്സൺ എസ്. സൗമ്യ ക്കും സ്വീകരണം നൽകി. സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എ.ആർ. മിനി, പൗരസമിതി സെക്രട്ടറി സി.പി. ഉമ്മർ , പ്രസിഡന്റ് ജോൺ കൈതമറ്റം, ജോയിന്റ് സെക്രട്ടറി എം. ശങ്കരൻ എന്നിവർ പ്രസംഗിച്ചു .





Leave a Reply