June 11, 2026

പഴശിരാജാ കോളേജിൽ സെമിനാർ നടത്തി

0
IMG_20260113_183942
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പുൽപ്പള്ളി: പഴശ്ശിരാജ കോളേജ് ചരിത്ര വിഭാഗവും, കേരള സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫേസും ചേർന്ന് കേരള വികസന മാതൃകയിൽ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ കോളേജിൽ സെമിനാർ നടത്തി.

ജി മാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി. ഹംസ പ ഉദ്ഘാടനം ചെയ്തു.

പനമരം ബ്ലോക്ക് പ്രസിഡന്റ്‌ ടി. എസ് ദിലീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.

ബിവിഷ് യൂ.സി, അബ്ദുൽ ബാരി, കെ. കെ., ഗീത കുഞ്ഞി കൃഷ്ണൻ, ഫാ. ജോർജ് കാലായിൽ, ഫാ. ചാക്കോ ചെലമ്പറമ്പത് സനൂപ്കുമാർ പി. വി., കോശി സി. ജെ., അബിൻ എൻ. കെ., ഡോ. ജോഷി മാത്യു, ഡോ. റാണി എസ് പിള്ള, ഡോ. അനൂപ് തങ്കച്ചൻ ഡോ. രാജേഷ് പി. സംസാരിച്ചു.

വിവിധ സെഷൻ നുകളിലായി ഡോ. സാബു തോമസ്, ഡോ. അബ്ദുൽ നാസർ കെ., ദീപു ജോസഫ്, മഹേഷ്‌ കുമാർ ജി, സീന തോമസ്, ഷോബിൻ മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സമാപന സമ്മേളനം പുൽപള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രകാശ് ഉത്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികളെ ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *