April 30, 2026

ജസ്പെയ്ഡിന് ഇന്നവേറ്റീവ് ടൂറിസം അവാർഡ്  

0
IMG_20260115_184112
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കേരള നിയമസഭ അന്താരാഷ്ട്ര ബുക്ക്‌ ഫെസ്റ്റിനോട് (KLIBF) അനുബന്ധിച്ച് നടത്തിയ അവാർഡ്‌ ‌ദാന ചടങ്ങിൽ ദി ബെസ്റ്റ് ഇന്നൊവേറ്റീവ് ടൂറിസം ആൻഡ്‌ അഗ്രിക്കൾച്ചർ അവാർഡ് ജസ്പെയ്ഡ് റിയൽ എസ്റ്റേറ്റ് കമ്പനി ചെയർമാൻ നിസാർ അബൂബക്കർ, മാനേജിങ് ഡയറക്ടർ നിഷാദ് അബൂബക്കർ എന്നിവർ ചേർന്ന് നിയമസഭാ സ്പീക്കർ എ. എൻ ശംസീറിൽ നിന്ന് നിയമസഭയിൽ വെച്ച് സ്വീകരിക്കുന്നു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *