April 30, 2026

വിളമ്പര റാലി നടത്തി

0
IMG-20260115-WA0256
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: ജനുവരി 15 പാലിയേറ്റിവ് ദിനോടനുബന്ധിച്ച് ‘തുണയേകാം… തണലാകാം’ രോഗിബന്ധു സംഗമവും സാന്ത്വനം ഉല്ലാസ യാത്രയും ബാണസുര സാഗർ ഡാം സ്നേഹ സംഗമത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ കാപ്പുക്കുന്നു-പടിഞ്ഞാറത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് സപ്പോർട്ടിങ്ങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ വിളമ്പര റാലി നടത്തി.

ഗ്രാമപഞ്ചായത്ത് ഭരണ സമതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, കുടുംബശ്രീ, ഹരിത കർമ്മ സേന, പാലിയേറ്റിവ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *