July 1, 2026

12കാരിയെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
img_20260117_062741
By ന്യൂസ് വയനാട് ബ്യൂറോ

പീച്ചങ്കോട് :12 വയസ്സുകാരി മരിച്ച നിലയില്‍. ന ദ്വാരക യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിനെല്ലേരിക്കുന്ന് ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *