November 7, 2026

കുപ്പാടിത്തറ അമ്പലക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20260117_181303
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കോൺക്രീറ്റ് പൂർത്തീകരിച്ച കുപ്പാടിത്തറ വില്ലേജ് – അമ്പലക്കണ്ടി റോഡ് ബ്ലോക്ക് പഞ്ചായത്തംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ബുഷറ വൈശ്യൻ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ പി എസ്  ശ്രീജിത്ത്   അധ്യക്ഷത വഹിച്ചു. സി.കെഉമ്മർ, റിയാസ്, റഫീഖ് തുളിയൻ, സൂപ്പി, ഫൈസൽ ആബിദ്, ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *