വയനാട് സ്വദേശി അരുൺ പി.എ.യ്ക്ക് ഹെൽത്ത്, സേഫ്റ്റി ആൻഡ് എൻവയോൺമെന്റൽ എൻജിനീയറിംഗിൽ പി എച്ച് ഡി
മാനന്തവാടി: ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിൽ (യു പി ഇ എസ് ) നിന്നും ഹെൽത്ത്, സേഫ്റ്റി ആൻഡ് എൻവയോൺമെന്റൽ എൻജിനീയറിംഗിൽ (എച്ച് എസ് ഇ ) അരുൺ പി.എ. പി എച്ച് ഡി കരസ്ഥമാക്കി. വയനാട് മക്കിയാട് ശ്രീപുരം സ്വദേശിയാണ്.
മക്കിയാട് ശ്രീപുരത്തിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപകരായ പി. അപ്പു മാസ്റ്ററുടെയും സി. സരോജിനി ടീച്ചറുടെയും മകനാണ് അരുൺ. പ്രിയ പി.എസ്. ആണ് ഭാര്യ.





Leave a Reply