റോഡ് ഉദ്ഘാടനം നടത്തി
തരുവണ :ടാറിങ് പ്രവർത്തി പൂർത്തീകരിച്ച പുലിക്കാട് – കൊടക്കാട്കുന്ന് റോഡിന്റെ ഉദ്ഘാടനം മെമ്പർമാരായ സൗദ കൊടുവേരി, സുമയ്യ ചാത്തോത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.
സലാം മാസ്റ്റർ, അഷ്‌റഫ് കെ.പി, ഉസ്മാൻ പി.കെ, മൊയ്‌തു കെ.പി, ഇസ്മായിൽ കെ, സുബൈർ ടി. കെ, മുസ്തഫ, മുഹമ്മദ് കെ.കെ, അമ്മദ്. കെ, അസീസ്, ഷൗക്കത്തലി പി. കെ, നാസർ, ഷാഫി, ഇബ്രാഹിം എന്നിവർ പങ്കെടുത്തു.





Leave a Reply