പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന കത്തീഡ്രലിൽ എം. ജെ. എസ്. എസ്. എ സ്ഥാപക ദിനം ആഘോഷിച്ചു
പുൽപള്ളി: എം. ജെ. എസ്. എസ്. എ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പുൽപ്പള്ളി സെന്റ് ജോർജ് സിംഹാസന കത്തീഡ്രലിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കത്തീഡ്രൽ വികാരി റവ. ഫാദർ ഷിനോജ് പുന്നശേരിയിൽ പതാക ഉയർത്തി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് ഷൈനി തങ്കച്ചൻ, എൽസമ്മ റെജി, ബേബി കൈനിക്കുടിയിൽ, പി.ടി.എ പ്രസിഡന്റ് സിജു കെ. ജെ എന്നിവർ ആശംസകൾ അറിയിച്ചു.





Leave a Reply