January 25, 2026

താമരശ്ശേരി ചുരത്തിൽ ശുചീകരണ യജ്ഞം: നാളെ 

0
IMG_20260121_094716
By ന്യൂസ് വയനാട് ബ്യൂറോ

 

 

താമരശ്ശേരി: സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങളുടെയും, ഇരു ജില്ലകളിലെ വിവിധ കോളേജുകൾ, പുതുപ്പാടി-വൈത്തിരി പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നാളെ താമരശ്ശേരി ചുരത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. രാവിലെ 8.30 മുതൽ 10.30 വരെ നടക്കുന്ന പരിപാടിയിൽ ഇരു ജില്ലകളിലെയും വിവിധ കോളേജുകളിലെ 400 ഓളം വിദ്യാർത്ഥികളും സാമൂഹിക സന്നദ്ധസേന വളണ്ടിയർമാരും പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *