സംസ്ഥാന സ്കൂൾ കലോത്സവ വിജയിയെ അനുമോദിച്ചു
പനവല്ലി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് ലഭിച്ച് മികച്ച വിജയം കൈവരിച്ച പനവല്ലി എമ്മടി അഞ്‌ജലി സുരേഷിന് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ കെ ആർ ജിതിൻ ഉപഹാരം കൈമാറി.വാർഡ് മെമ്പർ മീനാക്ഷി സുരേഷ്, നിതിൻ കെ സി, ഹരിദാസൻ കെ, ഷിനോജ്, ജയൻ, രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. കണിയാമ്പറ്റ ജി. എം. ആർ. എസ് ലെ ക്ലാസ്സ് വിദ്യാർത്ഥിനി ആണ് അഞ്‌ജലി സുരേഷ്.





Leave a Reply