സൺഡേ സ്കൂൾ സ്‌ഥാപകദിനം ആചരിച്ചു
മാനന്തവാടി : സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സൺഡേ സ്കൂൾ സ്‌ഥാപകദിനം ആചരിച്ചു. വികാരിയും എം ജെ എസ് എസ് എ വൈസ് വൈസ് പ്രസിഡൻ്റുമായ ഫാ. ബേബി പൗലോസ് ഒലിക്കൽ കൊടി ഉയർത്തി. ഫാ. വർഗീസ് താഴത്തെക്കുടി, ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം.ഷിനോജ്, ട്രസ്റ്റി വിനു വാണാക്കുടി, സെക്രട്ടറി റിജോ നടുത്തോട്ടത്തിൽ, ജോ. സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, ബെറ്റി പള്ളിപ്പാടൻ, വർഗീസ് വലിയപറമ്പിൽ, അനീഷ് ചേനകത്തുട്ട് എന്നിവർ പ്രസംഗിച്ചു.





Leave a Reply