November 7, 2026

പികെ കാളൻ മെമ്മോറിയൽ ഫുട്ബോൾ: ബത്തേരി അൽഫോൺസ കോളേജ് ചാമ്പ്യന്മാർ

0
IMG_20260125_181621
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: ജനുവരി 23, 24 തീയ്യതികളിലായി മാനന്തവാടി ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന പികെ കാളൻ മെമ്മോറിയൽ എവർറോളിങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ സുൽത്താൻ ബത്തേരി അൽഫോൺസ കോളേജ് വിജയികളായി.

ഫൈനലിൽ ആതിഥേയരായ പികെ കാളൻ മെമ്മോറിയൽ കോളേജിനെ പരാജയപ്പെടുത്തി (1-0).

 

റഫീഖ് പി (സി ഐ , മാനന്തവാടി പോലീസ് സ്റ്റേഷൻ), എസ്. ബൈജു (സി ഐ , എക്സ്സൈസ് ഡിപ്പാർട്മെന്റ്) എന്നിവർ സമ്മാനദാനം നിർവഹിച്ചു.

സമാപന ചടങ്ങിൽ വിനോദ് തോട്ടത്തിൽ, സുമേഷ്, ഗിരീഷ് കുമാർ, കെ രഞ്ജിത്ത് തുടങ്ങിയവരും സംസാരിച്ചു.

വ്യക്തിഗത അവാർഡുകൾ:

മികച്ച കളിക്കാരൻ: അമർനാഥ്, മികച്ച

ഡിഫൻഡർ : കൃഷ്ണദാസ് (ഇരുവരും പികെ കാളൻ കോളേജ്), മികച്ച ഗോൾ കീപ്പർ: അഖിൽ പി റോയ്, എമെർജിങ് പ്ലയർ: മുഹമ്മദ്‌ റസാൽ, ഗോൾഡൻ ബൂട്ട്: സഞ്ജയ്‌ ബി കെ (എല്ലാവരും അൽഫോൺസ കോളേജ്).

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *