May 15, 2026

16 വയസുകാരന് വടി കൊണ്ട് അടിച്ചും മാപ്പ് പറയിപ്പിച്ചും ക്രൂരമർദ്ദനം

0
IMG_20260125_181210
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ:16 വയസുകാരന് വടി കൊണ്ട് അടിച്ചും മാപ്പ് പറയിപ്പിച്ചുംക്രൂരമർദ്ദനം.

ഒരു സംഘം വിദ്യാർഥികൾ ഫോൺ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്  മുഖത്തും തലക്കും പുറത്തും വടി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.തടഞ്ഞ് വച്ച് മർദിച്ചെന്ന കേസിൽ കൽപ്പറ്റ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മർദ്ദനത്തിന് നേതൃത്വം നൽകിയവരെയും പിന്നിലുള്ള വസ്തുതകളും അന്വേഷിച്ച് വരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *