April 25, 2026

തരുവണയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20260127_141258
By ന്യൂസ് വയനാട് ബ്യൂറോ

 

 

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ആൻഡ് വെൽനസ് സെന്ററും സംയുക്തമായി തരുവണയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

​ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ. മമ്മൂട്ടി മദനി ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. റൈസ കെ.എസ്. സ്വാഗതം ആശംസിച്ചു. ഡോ. സിജോ കുര്യക്കോസ്,

​പി. നിസാർ, ​ഇബ്രാഹിം സി.എച്ച്,ഷെറിൻ മറിയം കാരാട്ടിൽ,ഫസീല സി.എം, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *