മെഡിക്കൽ കോളേജിലെഈ ഹെൽത്ത് സംവിധാനം രോഗികളെ ദുരിതത്തിലാക്കുന്നു
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ ലാബിൽ ഈ ഹെൽത്ത് സംവിധാനം ഏർപ്പെടുടുത്തിയതോടെ രോഗികൾക്ക് ദുരിതമെന്ന് യൂത്ത് ലീഗ് .
ആവിശ്യത്തിന് ജീവനക്കാരില്ലെ ന്നിരിക്കെ നിലവിലുള്ളവർക്ക് ട്രെയിനിങ്ങോ മറ്റോ ഇല്ലാത്തതിനാൽ ഈ ഹെൽത്ത് സംവിധാനം വന്നതോടെ താറുമായിരിക്കുകയാണ്. മണിക്കൂറുകൾ നിരയിൽനിൽക്കേണ്ടി വരുന്നതോടെ ദുരിതത്തിലാവുന്നത് രോഗികളാണ്.ഇതിന് ആവിശ്യമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത്‌ലീഗ് നിയോജക മണ്ഡലം സിനിയർ വൈസ് പ്രസിഡൻ്റ് കബീർ മാനന്തവാടി ആവിശ്യപ്പെട്ടു.





Leave a Reply