June 13, 2026

ഐശ്വര്യ തമന്നയെ ആദരിച്ചു 

0
IMG-20260128-WA0061
By ന്യൂസ് വയനാട് ബ്യൂറോ

കമ്മന : ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ

ഐശ്വര്യ തമന്നയെ എടവക പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് കെ വി സിജോ കക്കാട്ട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ തോമസ് കാവനാൽ, ബിനോയ് കുരിശിൽമൂട്ടിൽ, സുധി നെല്ലിക്കൽ, ഷാജി കൈരളി, തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *