November 5, 2026

എസ്‌റ്റിയു സ്റ്റേറ്റ് സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു

0
IMG-20260128-WA0063
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: കോഴിക്കോട് വെച്ച് നടക്കുന്ന എസ് റ്റി യു സ്റ്റേറ്റ് സമ്മേളനം വിജയിപ്പിക്കാൻ മാനന്തവാടി നിയോജക മണ്ഡലം പാചക തൊഴിലാളി യൂണിയൻ കമ്മിറ്റി തീരുമാനിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് കബീർ മാനന്തവാടി യോഗം ഉദ്ഘാടനം ചെയ്തു. പാറക്ക നസീർ അദ്ധ്യക്ഷത വഹിച്ചു. ഫൗസിയ കംബ്ലക്കാട് മുഖ്യപ്രഭാഷണം നടത്തി. സജ്ന ചക്കരതൊടി, സഫിയ കംബ്ലക്കാട്, മറിയം പള്ളിക്കൽ, അമ്മദ് പുലിക്കാട്, മൊയ്തു തരുവണ എന്നിവർ സംസാരിച്ചു. റഷീദ് ആറുവാൾ സ്വാഗതം പറഞ്ഞു. ഹക്കിം കല്ലക്കണ്ടി നന്ദി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *