കൽപ്പറ്റ: പത്ര പ്രവർത്തക പെൻഷൻ ഉയർത്തിയ ബജറ്റ് നിർദ്ദേശത്തെ സീനിയർ ജേണലിസ്റ്റ് ഫോറം കേരള ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുൽ അസീസും സെക്രട്ടറി ടി.വി. രവീന്ദ്രനും സ്വാഗതം ചെയ്തു. സീനിയർ ജേണലിസ്റ്റുകളുടെ നിരന്തര ആവശ്യം പരിഗണിച്ച ധനമന്ത്രിയെ യോഗം അഭിനന്ദിച്ചു.
Leave a Reply