July 21, 2026

മഹാത്മാഗാന്ധി അനുസ്മരണം നടത്തി

0
IMG_20260130_161809
By ന്യൂസ് വയനാട് ബ്യൂറോ

 

 

കോട്ടത്തറ: കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ടി ഇബ്രായി അധ്യക്ഷത വഹിച്ചു.കെ പി സി സി സംസ്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ, ജസ്റ്റിൻ സിറിയക്ക് , രശ്മി ജേസഫ്, മധു പി എസ്, ജെനിമോൾ എം.ജി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *