May 7, 2026

അരുൺ കെ. പവിത്രൻ വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു

0
IMG_20260202_152439
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട് ജില്ലയുടെ 49-ാമത് പോലീസ് മേധാവിയായി അരുൺ കെ. പവിത്രൻ ഐ.പി.എസ് ചുമതലയേറ്റു. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി ചുമതല വഹിച്ചു വരികയായിരുന്നു. മുൻപ് കെ.എ.പി നാലാം ബറ്റാലിയൻ കമാണ്ടന്റ് ആയും, തലശ്ശേരി എ.എസ്.പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ അരുൺ കെ.പവിത്രൻ 2021 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *