May 15, 2026

മാനന്തവാടി പെരുവ ശ്രീ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന് തുടക്കമായി

0
IMG_20260206_113357
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: പെരുവ ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കം. ഉത്സവത്തോടനുബന്ധിച്ചുള്ള ഗണപതി ഹോമവും കൊടിയേറ്റവും ബ്രഹ്മശ്രീ പെരുക മന ശങ്കർ പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം മടയനച്ചൻ ശങ്കരൻ, ക്ഷേത്രം പ്രസിഡന്റ് എം.പി. ശശികുമാർ, കെ. കുമാരൻ, ശശി ശബരിഗിരി, രവി വി.പി., സനോജ്, നിഖിൽ, പ്രതീശൻ, ഭാസ്കരൻ, അമൽ, സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വിവിധങ്ങളായ ക്ഷേത്ര ചടങ്ങുകളും തിരുവപ്പന വെള്ളാട്ട് മഹോത്സവവും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *