പ്രൈവറ്റ് ബസ്സ് വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി
കൽപ്പറ്റ: പ്രൈവറ്റ് ബസ്സ് വർക്കേഴ്സ് യൂണിയൻ (ഐ എൻ ടി യു സി ) ജില്ലാ കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും കൽപ്പറ്റ പുതിയ സ്റ്റാൻൻ്റിൽ വെച്ച് നടത്തി. ഐഎൻ ടി യു സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി കെ. ജി മോൾക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. എ.വി. എൽദോസ് സ്വാഗതം പറഞ്ഞു. കെ. ആർ ജയേഷ് അധ്യക്ഷനായിരുന്നു. സി. എ. അരുൺ ദേവ്, കെ.കെ. രാജേന്ദ്രൻ, വി.കെ. സോബിൻ , പി.ആർ. ദിലീപ് എന്നിവർ സംസാരിച്ചു.





Leave a Reply