March 15, 2026

കാൽനാട്ടുകർമ്മം നിർവ്വഹിച്ചു

0
IMG_20260214_192914
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ 2026 വർഷത്തെ ആറാട്ടു മഹോത്സവത്തോടനുബന്ധിച്ച് ഉത്സവ പ്രവൃത്തികൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കുംഭം ഒന്നിന് നടക്കുന്ന കാൽ നാട്ടുകർമ്മം ക്ഷേത്രം മൂപ്പൻ കെ രാഘവൻ നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ പത്മനാഭൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ. ജിതേഷ്, ഊര് മൂപ്പൻ കെ കരുണൻ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *