April 16, 2026

റംസാൻ റിലീഫ് വിതരണം ചെയ്തു

0
IMG_20260218_210154
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട.ശിഹാബ് തങ്ങൾ റിലീഫ് സെല്ലും യൂത്ത് ലീഗ് വെള്ളമുണ്ട സിറ്റി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് വിതരണം ചെയ്തു.കെ എം സി സി നേതാവ് കബീർ മഞ്ചേരിയിൽ നിന്നും യൂണിറ്റ് മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് കെ ഏറ്റുവാങ്ങി.ടി അസീസ്.സുബൈർ ഇ കെ.സാജിർ ടി.സിറാജ് എം.ബുഹാരി പി.ഹക്കിം പി.ഷഹീർ പി.ജംഷീർ.തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *