May 30, 2026

അഗ്രഹാരം – പൊയിൽ റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20260221_192944
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ അഗ്രഹാരം – പൊയിൽ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റും വാർഡംഗവുമായ മുസ്തഫ തയ്യുള്ളതിൽ അധ്യക്ഷത വഹിച്ചു. അജി വളപ്പൻ, മായൻ, ബിജു, സുനിൽ, സജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *