June 25, 2026

കുടുംബശ്രീ ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

0
IMG_20260222_114914
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, 28 മാർച്ച് 1 തിയതികളിൽ നടക്കുന്ന ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗിന്റെ

ലോഗോ പ്രകാശനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ. പി ജയചന്ദ്രന് കൈമാറി നിർവഹിച്ചു. തിരുവനന്തപുരം സ്വദേശി വി. കെ രമേശ്‌ കുമാറാണ് ലോഗോ രൂപകല്പന ചെയ്തത്. അസിസ്റ്റന്റ് ജില്ലാ മിഷൻ

കോ- ഓർഡിനേറ്റർ കെ. എം സലീന , ജില്ലാ മിഷൻ ഉദ്യോഗസ്ഥർ , ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *