February 26, 2026

സംസ്ഥാന പഞ്ചഗുസ്തിയിൽ ബെന്നി മാത്യുവിന് വെള്ളി മെഡൽ

0
IMG_20260225_123019
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: വയനാട് ജില്ലാ ആംസ് സ്പോർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന 48-ാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ബെന്നി മാത്യു വെള്ളി മെഡൽ കരസ്ഥമാക്കി. ഗ്രാൻഡ് മാസ്റ്റേഴ്‌സ് പുരുഷ (റൈറ്റ് ഹാൻഡ്) വിഭാഗത്തിലാണ് ഇദ്ദേഹം മികച്ച നേട്ടം കൈവരിച്ചത്. പുൽപ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയിൽ താമസിക്കുന്ന ബെന്നി മാത്യു, വയനാട് വിഷൻ ചാനലിന്റെ ന്യൂസ് റിപ്പോർട്ടറായി പ്രവർത്തിച്ചു വരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *