May 7, 2026

എം ജെഎസ്എസ്എ പുൽപ്പള്ളി മേഖലക്ക് പുതിയ ഭാരവാഹികൾ

0
IMG_20260226_162755
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പുൽപ്പള്ളി: യാക്കോബായ സഭയുടെ സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ പുൽപ്പള്ളി മേഖല വാർഷി പൊതുയോഗം നടത്തി. ഫാ. മത്തായികുഞ്ഞ് ചാത്തനാട്ട്കൂടി അധ്യക്ഷത വഹിച്ചു. ഫാ. പി സി പാലോസ്, ഫാ. കുര്യക്കോസ് വെളച്ചാലിൽ, ഫാ. ബേസിൽ കരനിലത്ത്, ഫാ.ഷിനോജ് പുന്നശേരിയിൽ പങ്കെടുത്തു . അടുത്ത മൂന്ന് വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മേഖല ഇൻസ്പെക്ടറായി പി.വൈ ഷൈബു, സെക്രട്ടറിയായി സിനു പൗലോസ്, അദ്ധ്യാപക പ്രതിന്ധിയായി ബേബി കൈനികുടിയെയും തെരഞ്ഞെടുത്തു. മേഖലയിലെ മുഴുവൻ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *