പയിങ്ങാട്ടിരി ശ്രീരാജരാജേശ്വരീ ക്ഷേത്ര ഉത്സവ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു
മാനന്തവാടി: പയിങ്ങാട്ടിരി ശ്രീ രാജരാജേശ്വരീ ക്ഷേത്ര മഹോത്സവം – 2026-ന്റെ ഉത്സവ ഫണ്ട് സമാഹരണോദ്ഘാടനം ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. സി.കെ. രഞ്ജിത് നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്ര ഭക്തജന സമിതി പ്രസിഡണ്ട് കെ.എസ്. രാമമൂർത്തി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. പത്മദാസൻ, എ.എൻ. പരമേശ്വരൻ, കെ.എസ്. കൃഷ്ണയ്യർ എന്നിവർ സംസാരിച്ചു.





Leave a Reply