April 15, 2026

സണ്ടേസ്കൂൾ അധ്യാപക പരിശിലന ക്യാമ്പ് സമാപിച്ചു

0
IMG_20260316_103004
By ന്യൂസ് വയനാട് ബ്യൂറോ

 

താളൂർ :മലങ്കര യാക്കോബായ സിറിയൻ സണ്ടേസ്കൂൾ അസോഷിയേഷൻ്റെ വടക്കൻ മേഖല വി.ബി എസ് അധ്യാപക പരിശീലന ക്യാമ്പ് താളൂർ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് ഉൽഘാടനം ചെയ്തു .

ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ബേബി പൗലോസ് ഓലിക്കൽ അദ്ധ്യക്ഷത, വഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഫാ. ജെയിംസ് കുര്യൻ പതാക ഉയർത്തി ജനറൽ സെക്രട്ടറി പി.വി ഏലിയാസ് സെക്രട്ടറിമാരായ എൻ.എ ജോസ് ,ടി.വി സജിഷ് , പി.വി പൗലോസ് ,ട്രഷറർ എൽദോ ഐസക്ക്, കൺവിനർ ഇ പി ബേബി ട്രസ്റ്റി ബെസി വാരിശ്ശേരി എന്നിവർ പ്രസംഗിച്ചു എക്സികൂട്ടിവ് കമ്മറ്റി അംഗങ്ങളായ റോയി തോമസ്, തോമസ് പോൾ,ഡയറക്റ്റർ അനിൽ ജേക്കബ് ഭദ്രാസന സെക്രട്ടറി ജോൺ ബേബി , കേന്ദ്ര കമ്മിറ്റി അംഗം പി.എം രാജു,ബാബു ടി.ജെ, ഇൻസ്പക്ടർമാരായ സിജോ പീറ്റർ , ഷാജി മാത്യു. ബേസിൽ ജോസ് , എൽദോ ജോസ് ,ഷൈബു പി.വൈ , സുനിൽ ടി.വി പി.എഫ് തങ്കച്ചൻ സെക്രട്ടറി രാജൻ തോമസ് ,പി.എ കുര്യാക്കോസ്, ഹെഡ്മാസ്റ്റർ ജയൻ,ടി.വി വർഗ്ഗിസ് , കെ.ടി ബെന്നി നേതൃത്വം നൽകി. മലബാർ മേഖലയിലെ വിവിധ ജിലകളിൽ നിന്നും നീലഗിരി മേഖലയിൽ നിന്നുമായി ഇരുന്നുറോളം തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *