ചേരാംങ്കോട്ട് ക്ഷേത്രത്തിലെ ഒപ്പന മഹോത്സവം മാർച്ച് 25-ന്
മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിൻ്റെ ഭാഗമായുള്ള ഒപ്പന മഹോത്സവം മാർച്ച് 25-ന് (മീനം 11) എടവക കല്ലോടി ചേരാംങ്കോട്ട് ക്ഷേത്രത്തിൽ നടക്കും. ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങായ ഒപ്പന എഴുന്നള്ളിപ്പ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇതിനായി മാർച്ച് 24-ന് (മീനം 10) വള്ളിയൂർക്കാവ് മേൽശാന്തി കാൽനടയായി ചേരാംങ്കോട്ട് ക്ഷേത്രത്തിലെത്തും. തുടർന്ന് 25-ന് വൈകുന്നേരം ഒപ്പനകോപ്പുമായി ഭക്തർ വള്ളിയൂർക്കാവിലേക്ക് തിരിക്കും.





Leave a Reply