April 25, 2026

അബാക്കസ് മത്സരം: സൈഹ ഖദീജയ്ക്ക് ബ്രാൻ ഫാമിലിയുടെ ആദരം

0
IMG_20260328_154206
By ന്യൂസ് വയനാട് ബ്യൂറോ

 

പള്ളിക്കൽ: സംസ്ഥാനതല ബി സ്മാർട്ട് അബാക്കസ് ഇ കാറ്റഗറി സീനിയർ വിഭാഗത്തിൽ ചാമ്പ്യനായ ബ്രാൻ സൈഹ ഖദീജയെ ബ്രാൻ ഫാമിലി ആദരിച്ചു. കമ്മോം വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രാൻ കുടുംബാംഗങ്ങൾ സ്നേഹാദരം നൽകി. കൺവീനർ റിയാസ് ബ്രാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ അലി ബ്രാൻ അദ്ധ്യക്ഷത വഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *