മേപ്പാടി: വിവാഹ ദിവസം വോട്ട് രേഖപ്പെടുത്താൻ ഓടിയെത്തി കല്യാണപ്പെണ്ണ്. മേപ്പാട് സ്വദേശി അഖില ആൻ്റണി മൈക്കിളാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർവോട്ട് രേഖപ്പെടുത്തിയത്. വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുന്നേ എത്തിയാണ് അഖില വോട്ട് ചെയ്തത്.
Leave a Reply