Latest News News Wayanad എടപ്പെട്ടിയിൽ വാഹനാപകടം മൂന്ന് പേർക്ക് പരിക്ക് April 10, 2026 0 By ന്യൂസ് വയനാട് ബ്യൂറോ എടപ്പെട്ടി: എടപ്പെട്ടി പാറക്കലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കമ്പളക്കാട് സ്വദേശി നെടുഞ്ചിറ ഡിന, ചൂത് പറ സ്വദേശി പുത്തൻപുരക്കൽ അഞ്ചു വിഷ്ണു, രഞ്ജിത എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. Post navigation Previous: നോവായി ശ്രീനന്ദ; ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിNext: ഹജ്ജ് വിളംബരം ചെയ്യുന്നത് എളിമയുടെയും സ്നേഹത്തിന്റെയും സന്ദേശം: ശൈഖുനാ ഹസ്സൻ മുസ്ലിയാർ Also read News Wayanad ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കും: മന്ത്രി ടി സിദ്ധീഖ് June 26, 2026 0 News Wayanad ലഹരി വിരുദ്ധ പരിപാടികളുമായി ലൂയിസ് മൗണ്ട് ആശുപത്രി June 26, 2026 0 News Wayanad പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; ജില്ലയിൽ 52,175 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും June 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply