Latest News News Wayanad എടപ്പെട്ടിയിൽ വാഹനാപകടം മൂന്ന് പേർക്ക് പരിക്ക് April 10, 2026 0 By ന്യൂസ് വയനാട് ബ്യൂറോ എടപ്പെട്ടി: എടപ്പെട്ടി പാറക്കലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കമ്പളക്കാട് സ്വദേശി നെടുഞ്ചിറ ഡിന, ചൂത് പറ സ്വദേശി പുത്തൻപുരക്കൽ അഞ്ചു വിഷ്ണു, രഞ്ജിത എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. Post navigation Previous: നോവായി ശ്രീനന്ദ; ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിNext: ഹജ്ജ് വിളംബരം ചെയ്യുന്നത് എളിമയുടെയും സ്നേഹത്തിന്റെയും സന്ദേശം: ശൈഖുനാ ഹസ്സൻ മുസ്ലിയാർ Also read News Wayanad പാന്റിന്റെ പോക്കറ്റിലായി ലഹരിമരുന്ന്; എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ August 11, 2026 0 News Wayanad ഇടത് സംഘടനകൾ നുണപ്രചരിപ്പിക്കുന്നു: കെ.ടി. ഷാജി August 11, 2026 0 News Wayanad തായ്കൊണ്ടോ ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു August 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply