May 4, 2026

സംസ്ഥാനത്ത് വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി; ചാത്തന്നൂരിൽ വിജയം

0
template for wayanad news (3)
By ന്യൂസ് വയനാട് ബ്യൂറോ

ചാത്തന്നൂർ: സംസ്ഥാനത്ത് വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. ബി ബി ​ഗോപകുമാറിലൂടെ ചാത്തന്നൂർ മണ്ഡലത്തിലാണ് എൻഡിഎ വിജയിച്ചത്. 3686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ​ഗോപകുമാറിന്റെ വിജയം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *