ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
അമ്പലവയൽ: അമ്പലവയൽ നീർച്ചാലിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. നീർച്ചാൽ ലക്ഷംവീട് ഉന്നതിയിൽ മാനു (ഇസ്മയിൽ) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇസ്മയിലിനെ ഉടൻതന്നെ സുൽത്താൻ ബത്തേരിയിലെ മാർട്ടിൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





Leave a Reply