May 18, 2026

മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാസേന മുറിച്ചുമാറ്റി

0
IMG_20260518_131431
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം സ്കൂൾ വളപ്പിലെ വലിയ പൂവാക മരം വെളുപ്പിന് റോഡിലേക്കും വൈദ്യുതി ലൈനിലേക്കും കടപുഴകി വീണു. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം മാനന്തവാടി അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റി പുനഃസ്ഥാപിച്ചു. മുതിർന്ന അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ വിനോദ് വി.പി, മറ്റ് അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ സനൂപ് കെ.എ, മനു അഗസ്റ്റിൻ, അജിൽ കെ, അനുറാം പി.ഡി, ഹോം ഗാർഡ് ഷൈജറ്റ് മാത്യു എന്നിവർ ചേർന്നാണ് മരം മുറിച്ചു നീക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *