May 18, 2026

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ: കോട്ടത്തറയിൽ ആഹ്ലാദപ്രകടനം നടത്തി 

0
IMG_20260518_140746
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: 102 നിയമസഭാംഗങ്ങളുടെ പിന്തുണയോടെ വി. ഡി. സതീശൻ സർക്കാർ അധികാരമേറ്റതിലും ടി. സി. സിദ്ദിഖിനെ മന്ത്രിയായി തിരഞ്ഞെടുത്തതിലും ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് ആഹ്ലാദപ്രകടനവും പായസവിതരണവും നടത്തി. ചടങ്ങിൽ യുഡിഎഫ് ചെയർമാൻ അബ്ദുള്ള വൈപ്പടി, കൺവീനർ സുരേഷ് ബാബു വാളൽ, ഡിസിസി സെക്രട്ടറി മാണി ഫ്രാൻസിസ്, വി. സി. അബൂബക്കർ ഹാജി, പി. സി. അബ്ദുള്ള, ബേബി പുന്നക്കൽ, സി. കെ. ഇബ്രാഹിം, വി. സി. അബ്ദുൾ നാസർ, ജോസ് പീയൂസ്, പി. എൽ. ജോസ്, ആന്റണി പാറയിൽ, ഗഫൂർ വെണ്ണിയോട്, അനീഷ് പി. എൽ, ഇ. ആർ. പുഷ്പ, ജസ്റ്റിൻ സിറിയക്ക്, മധു പി. എസ്, രാജേഷ് പോൾ, ഗഫൂർ എം., എം. മമ്മൂട്ടി, കെ. എ. ഫിലോമിന ടീച്ചർ, യു. മമ്മൂട്ടി, വി. കെ. മൂസ, പി. കെ. രാധാകൃഷ്ണൻ, എം. സി. കുഞ്ഞാമൻ, ഷൗക്കത്ത് കെ. എ. എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *